App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ക്രിമിനൽ നിയമത്തിന്റെ എല്ലാ സുപ്രധാന വശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ നിയമം

Aഭാരതീയ ന്യായ സൻഹിത

Bഭാരതീയ നാഗരിക് സുരക്ഷാ സൻഹിത

Cഭാരതീയ സാക്ഷ്യ അധിനിയം

Dഇതൊന്നുമല്ല

Answer:

A. ഭാരതീയ ന്യായ സൻഹിത

Read Explanation:

  • ഇന്ത്യയിലെ ക്രിമിനൽ നിയമത്തിന്റെ എല്ലാ സുപ്രധാന വശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ നിയമം - ഭാരതീയ ന്യായ സൻഹിത

  • BNS ന്റെ മുൻഗാമി - IPC ( ഇന്ത്യൻ ശിക്ഷാ നിയമം )

  • IPC രൂപീകരിച്ച വർഷം - 1860


Related Questions:

ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ BNS സെക്ഷൻ 196 പ്രകാരം വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ എന്ത് ?
ഭാരതീയ സാക്ഷ്യ അധിനിയം പ്രകാരം കാരിക്കേച്ചർ ഒരു:

താഴെ പറയുന്നവയിൽ BNS സെക്ഷൻ 307 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മോഷണം നടത്തുന്നതിനു വേണ്ടി മരണം സംഭവിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുന്നതിന് ഒരുക്കം കൂട്ടിയ ശേഷം, മോഷണം നടത്തുന്നത്.
  2. ശിക്ഷ : പത്തു വർഷം വരെ ആകാവുന്ന തടവും, പിഴയും.
    പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?
    കേരള പോലീസ് ആക്ട് സെക്ഷൻ 64 താഴെ പറഞ്ഞിരിക്കുന്നവയിൽ എന്തിനെ പറ്റി വിശദീകരിക്കുന്നു?