ലഹരിപദാർത്ഥങ്ങൾ വിൽക്കുന്ന ഒരാളെ വാറണ്ടില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും ജാമ്യം കിട്ടില്ലെന്നും പറയുന്ന വകുപ്പ്?Aസെക്ഷൻ 37Bസെക്ഷൻ 35Cസെക്ഷൻ 34Dസെക്ഷൻ 33Answer: A. സെക്ഷൻ 37 Read Explanation: ലഹരിപദാർത്ഥങ്ങളും ആയി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന ഒരു വ്യക്തിക്ക് സ്വന്തമായിട്ട് ജാമ്യം ലഭിക്കില്ല.Read more in App