ഒരു അറസ്‌റ്റ് വാറന്റ് ഇന്ത്യയിൽ ഏതു സ്ഥലത്തു വെച്ചും നടപ്പാക്കാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏത് ?Aസെക്ഷൻ 81Bസെക്ഷൻ 82Cസെക്ഷൻ 79Dസെക്ഷൻ 80Answer: C. സെക്ഷൻ 79 Read Explanation: BNSS Section - 79 - Where warrant may be executed [വാറൻ്റ് എവിടെ നടപ്പാക്കണം]ഒരു അറസ്‌റ്റ് വാറന്റ് ഇന്ത്യയിൽ ഏതു സ്ഥലത്തു വെച്ചും നടപ്പാക്കാവുന്നതാണ്. Read more in App