Challenger App

No.1 PSC Learning App

1M+ Downloads
മദ്യമോ, ലഹരി മരുന്നോ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശ ത്തേക്ക് കടത്തുന്നത് നിരോധിക്കുന്ന നിയമങ്ങൾ ഗവൺമെന്റ് വിജ്ഞാപനം വഴി പുറപ്പെടുവിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 10

Bസെക്ഷൻ 9

Cസെക്ഷൻ 9(1)

Dസെക്ഷൻ 10(1)

Answer:

B. സെക്ഷൻ 9

Read Explanation:

സെക്ഷൻ 9

  • മദ്യമോ, ലഹരി മരുന്നോ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശ ത്തേക്ക് കടത്തുന്നത് നിരോധിക്കുന്ന നിയമങ്ങൾ ഗവൺമെന്റ് വിജ്ഞാപനം വഴി പുറപ്പെടുവിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന വകുപ്പ്


Related Questions:

23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?
അബ്‌കാരി ആക്‌ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
'Bottle' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?
വിമുക്തി മിഷന്റെ സൗജന്യ കൗൺസിലിംഗിനായി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
മദ്യനിർമ്മാണം, വിൽപ്പന, സംഭരണം എന്നിവയ്ക്കായി ഭൂമി വിട്ടു നൽകിയാൽ ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?