Challenger App

No.1 PSC Learning App

1M+ Downloads
മദ്യനിർമ്മാണം, വിൽപ്പന, സംഭരണം എന്നിവയ്ക്കായി ഭൂമി വിട്ടു നൽകിയാൽ ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 65(A)

Bസെക്ഷൻ 64(A)

Cസെക്ഷൻ 66(A)

Dസെക്ഷൻ 67(A)

Answer:

B. സെക്ഷൻ 64(A)

Read Explanation:

  • മദ്യനിർമ്മാണം, വിൽപ്പന, സംഭരണം എന്നിവയ്ക്കായി ഭൂമി വിട്ടു നൽകിയാൽ ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് – സെക്ഷൻ 64(A)

  • ശിക്ഷ – 25000 രൂപയിൽ കുറയാത്ത പിഴ


Related Questions:

താഴെ പറയുന്നവയിൽ 1077-ലെ ഒന്നാം അബ്‌കാരി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം
  2. അബ്‌കാരി നിയമം പാസാക്കിയത് – കൊച്ചി മഹാരാജാവ്
  3. അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 15
    മദ്യമോ, ലഹരി പദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി നിയമത്തിലെ സെക്ഷൻ ഏത് ?
    ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?
    സംഭരണശാലയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
    മദ്യമോ ലഹരിമരുന്നോ ഇറക്കുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?