Challenger App

No.1 PSC Learning App

1M+ Downloads
വിൽപ്പനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണത്തിലോ, പാനീയത്തിലോ മായം ചേർക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 272

Bസെക്ഷൻ 384

Cസെക്ഷൻ 15 (C)

Dഇവയൊന്നുമല്ല

Answer:

A. സെക്ഷൻ 272

Read Explanation:

വിൽപ്പനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണത്തിലോ, പാനീയത്തിലോ മായം ചേർക്കുന്നതിനുള്ള ശിക്ഷ:- 6 മാസം വരെ തടവോ, 100 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ.


Related Questions:

മുതിർന്ന പൗരന്മാർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കണമെന്ന് അനുശാസിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ്?
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?
ജല മലിനീകരണ നിയന്ത്രണ ഭേദഗതി നിയമം 2024 പ്രകാരം ജലാശയങ്ങളും ശുദ്ധജല സ്രോതസ്സുകളും മലിനമാക്കിയാൽ ലഭിക്കുന്ന പുതുക്കിയ പിഴത്തുക എത്ര ?
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?

താഴെ പറയുന്നതിൽ സ്പിരിറ്റിനെ ഡിനാച്ചുറേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

1) Light caoutchoucine 

2) Pyridine

3) Wood naphtha

4) Formaldehyde 

5) Benzene