ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?ASECTION 22BSECTION 24CSECTION 25DSECTION 26Answer: A. SECTION 22 Read Explanation: SECTION 22 (IPC SECTION 84 ) - ചിത്തഭ്രമം (Insanity)കുറ്റകൃത്യം ചെയ്യുന്ന സമയത്ത് ചിത്തഭ്രമമുള്ള ഒരു വ്യക്തിയുടെ പ്രവർത്തി കുറ്റകരമല്ല Read more in App