App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഉപഭോകൃത അതോറിറ്റിയെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ12

Bസെക്ഷൻ13

Cസെക്ഷൻ14

Dസെക്ഷൻ 10

Answer:

D. സെക്ഷൻ 10

Read Explanation:

കേന്ദ്ര ഉപഭോകൃത അതോറിറ്റിയെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 10 .


Related Questions:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ശമ്പളം ,അലോവ്നസ് എന്നിവയിൽ തീരുമാനമെടുക്കുന്നത്?
അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?
അളവുതൂക്ക നിലവാരം ഉറപ്പുവരുത്താനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ദേശിയ ഉപഭോകൃത തർക്കപരിഹാര കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ?
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ഇനിപ്പറയുന്നവയിൽ ഏതിനെ മാറ്റി സ്ഥാപിച്ചു ?