App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഉപഭോകൃത സംരക്ഷണ സമിതി വർഷത്തിൽ എത്ര തവണ യോഗം ചേരണം?

A4 തവണ

B3 തവണ

C2 തവണ

D5 തവണ

Answer:

C. 2 തവണ

Read Explanation:

സംസ്ഥാന ഉപഭോകൃത സംരക്ഷണ സമിതി വർഷത്തിൽ 2 തവണ യോഗം ചേരണം


Related Questions:

ജില്ലാ ഉപഭോകൃത തർക്കപരിഹാര കമ്മീഷനിൽ എത്ര രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം?
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ഇനിപ്പറയുന്നവയിൽ ഏതിനെ മാറ്റി സ്ഥാപിച്ചു ?
അന്താരാഷ്ട്ര ഉപഭോകൃത ദിനം ?
അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?
Which day celebrated as National consumer Right Da?