App Logo

No.1 PSC Learning App

1M+ Downloads
ആളുകളെ സമൻസ് ചെയ്യാനുള്ള അധികാരം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 175

Bസെക്ഷൻ 176

Cസെക്ഷൻ 177

Dസെക്ഷൻ 174

Answer:

A. സെക്ഷൻ 175

Read Explanation:

ആളുകളെ സമൻസ് ചെയ്യാനുള്ള അധികാരം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 175 ആണ്.


Related Questions:

കൊള്ളയടിക്കുക, അല്ലെങ്കിൽ ഒരു കൊള്ളക്കാരൻ ചെയ്ത കൊലപാതകം എന്നിവ പോലെയുള്ള കേസുകളിൽ കുറ്റാന്വേഷണ അധികാരപരിധിയെ കുറിച്ചു പറയുന്ന CrPc സെക്ഷൻ ഏത്?
Whoever is a thing shall be punished under section 311 of IPC with
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?
ഒരു "എക്സ് പാർട്ടി ഓർഡർ" കോടതി പുറപ്പെടുവിക്കുന്നത് എപ്പോൾ ?
സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുന്ന വ്യക്തിയെ നിർബന്ധമായും കോടതിക്ക് മുൻപാകെ എത്തിക്കുന്നതിനുള്ള നടപടിയാണ് വാറന്റ് . ഏത് സെക്ഷൻ ആണ് വാറന്റിനെപ്പറ്റി പറയുന്നത് ?