App Logo

No.1 PSC Learning App

1M+ Downloads
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 194 C

Bസെക്ഷൻ 194 B

Cസെക്ഷൻ 194 A

Dസെക്ഷൻ 194 E

Answer:

D. സെക്ഷൻ 194 E

Read Explanation:

എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 194 E ആണ്


Related Questions:

രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?
ബ്രീത് അനലൈസറിലൂടെയോ ലാബ് ടെസ്റ്റിലോ എത്ര അളവിൽ കൂടുതൽ രക്തത്തിൽ ആൽക്കഹോളുണ്ടെങ്കിലാണ് ശിക്ഷാർഹമാവുക?
സെക്ഷൻ 184 അപകടകരമായി വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ പറ്റി പ്രതിപാദിക്കുന്നു .ഈ വകുപ്പിന് കീഴിൽ വരുന്ന കുറ്റങ്ങൾ :
സെക്ഷൻ 132 പ്രകാരം സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ വാഹനം നിർത്തിയിടേണ്ട സാഹചര്യങ്ങൾ;
സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?