Question:

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളെക്കുറിച്ച് ഭരണഘടനയുടെ ഏത് വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

A308 മുതൽ 323 വരെ വകുപ്പുകൾ

B162 മുതൽ 237 വരെ വകുപ്പുകൾ

C330 മുതൽ 342 വരെ വകുപ്പുകൾ

D244 ഉം 244 -എ യും വകുപ്പുകൾ

Answer:

C. 330 മുതൽ 342 വരെ വകുപ്പുകൾ


Related Questions:

സംസ്ഥാന സർക്കാർ ആരിൽ നിന്നും ആണ് നിയമോപദേശം തേടുന്നത്

സംസ്ഥാന പി.എസ്.സി അംഗങ്ങളുടെ പ്രായപരിധി എത്ര ?

"ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഓഫീസർ പരിഗണിക്കുക ".താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക

ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ ആര് ?

എല്ലാ സംസ്ഥാനങ്ങളും ഭരണഘടനാപരമായിട്ടാണ് കാര്യങ്ങൾ നടത്തുന്നത് എന്നുള്ളത് ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ് എന്ന് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?