Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യമേത്?

Aരാമനും കൃഷ്ണണനോ അവിടെ പോയില്ല

Bഓരോ ആളുകളും മുന്നോട്ട് വരണം

Cമറ്റ് ഗത്യന്തരമില്ലാതെ അയാൾ തിരിച്ചടിച്ചു

Dമുതിർന്നവരെ നാം ബഹുമാനിക്കണം

Answer:

D. മുതിർന്നവരെ നാം ബഹുമാനിക്കണം

Read Explanation:

വാക്യശുദ്ധി

  • മുതിർന്നവരെ നാം ബഹുമാനിക്കണം


Related Questions:

ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ അവൻ ദൈവശിക്ഷ അനുഭവിക്കും - ഇതിലെ അംഗിവാക്യം ഏത്?
"മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?