App Logo

No.1 PSC Learning App

1M+ Downloads
ആര് ദുഷ്പ്രവൃത്തി ചെയ്യുന്നുവോ അവൻ ദൈവശിക്ഷ അനുഭവിക്കും - ഇതിലെ അംഗിവാക്യം ഏത്?

Aദുഷ്പ്രവൃത്തി

Bആര് ദുഷ്‌പ്രവൃത്തി ചെയ്യുന്നുവോ

Cഅവൻ അനുഭവിക്കും

Dഅവൻ ദൈവശിക്ഷ അനുഭവിക്കും

Answer:

D. അവൻ ദൈവശിക്ഷ അനുഭവിക്കും

Read Explanation:

  • അംഗിവാക്യം
  • പൂർണ്ണമായി അർത്ഥം നൽകാൻ കഴിയുന്ന വാക്യത്തെ അംഗിവാക്യം എന്ന് പറയുന്നു. അംഗിവാക്യത്തിൽ കർത്താവും ക്രിയയും ചിലപ്പോൾ കർമ്മവും ഉണ്ടായിരിക്കും.

ഉദാ. രാജു സിനിമ കണ്ടു

അവൻ ചായ കുടിച്ചു


Related Questions:

താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?
തെറ്റായ പ്രയോഗമേത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ഉചിതമായ പ്രയോഗം ഏത് ?
വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക: