App Logo

No.1 PSC Learning App

1M+ Downloads
77 മത് പ്രൈം ടൈം എമ്മി പുരസ്കാരങ്ങളിൽ ഡ്രാമ വിഭാഗത്തിൽ മികച്ച സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Aദി പിറ്റ്

Bദി ലാസ്റ്റ് ഓഫ് അസ്

Cസക്‌സെഷൻ

Dദി കോрона

Answer:

A. ദി പിറ്റ്

Read Explanation:

ഡ്രാമ വിഭാഗം

---------------------------

മികച്ച സീരീസ് - ദി പിറ്റ്

മികച്ച നടൻ - നോവവൈലി (ദി പിറ്റ് )

മികച്ച സംവിധാനം - ആഡം റാൻഡൽ


Related Questions:

2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്കാരത്തിൽ "ഫെയർ പ്ലേ പുരസ്‌കാരം" നേടിയ ടീം ഏത് ?
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?
അമേരിക്കയിൽ 100 കോടി ഡോളറിൽ അധികം ആസ്തിയുള്ള വിദേശ കോടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ വംശജൻ?
2024 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരത്തിന് അർഹയായത് ആര് ?
2020 ലെ ബുക്കർ അവാർഡ് നേടിയത് ?