Challenger App

No.1 PSC Learning App

1M+ Downloads
നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ചടുത്ത ചാറ്റ് ജി പി ടി മാതൃകയിലുള്ള സേവനം ഏത് ?

Aശ്രീറാം

Bബ്രഹ്മ

Cഹനുമാൻ

Dജടായു

Answer:

C. ഹനുമാൻ

Read Explanation:

• സംവിധാനം വികസിപ്പിച്ചത് - ഭാരത് ജി പി ടി • പദ്ധതിയുടെ ഭാഗമായത് - കേന്ദ്ര സർക്കാർ, ഐ ഐ ടി ബോംബെ, ഇന്ത്യയിലെ മുൻനിര സാങ്കേതികവിദ്യാ സ്ഥാപനങ്ങളും ചേർന്ന് • ലോകത്തിൽ ആദ്യമായിട്ടാണ് പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിതബുദ്ധി അധിഷ്ഠിത സേവനം വികസിപ്പിച്ചത് • ഹിന്ദി ഉൾപ്പെടെ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഹനുമാനിലൂടെ സംവദിക്കാം


Related Questions:

ഇന്ത്യയുടെ അഭിമാനസ്ഥാപനമായ 'ISRO' രൂപീകൃതമായ വർഷം.
കൂടാകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയുടെ ബഹിരാകാശാ തുറമുഖം ?
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം ?
ഓക്സിജൻ റെ അഭാവത്തിൽ താപത്താൽ ജൈവ വസ്തുക്കളെ രാസപരമായി വിഘടിപ്പിക്കുന്ന വാതക വൽക്കരണത്തിന്റെ വിപുലമായ രൂപമാണ്___