Challenger App

No.1 PSC Learning App

1M+ Downloads
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?

Aമാക്ബത്ത് ,ഒഥല്ലോ

Bടെംപസ്റ് ,ഒഥല്ലോ

Cമർച്ചന്റ് ഓഫ് വെനീസ് ,മാക്ബത്ത്

Dഹാംലെറ്റ് ,ഒഥല്ലോ

Answer:

D. ഹാംലെറ്റ് ,ഒഥല്ലോ

Read Explanation:

.


Related Questions:

താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?
കുചേലവൃത്തം വഞ്ചിപ്പാട്ടിൽ എത്ര വരികളുണ്ട് ?
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?
ഉള്ളൂരിന്റെ ഏത് കൃതിയാണ് എൻ.ഗോപാലപിള്ള സംസ്കൃതത്തിലേക്കു പരിഭാഷപ്പെടുത്തിയത് ?
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടാത്ത കൃതി ?