കാൻ ഫിലിം ഫെസ്റ്റിവലേക്ക് നോമിനിയായി തിരഞ്ഞെടുത്ത കേരളത്തിൽ നിന്നുള്ള ഹസ്വചിത്രം ?
Aകള്ള നോട്ടം
Bഇരുൾ
Cഫ്രീഡം അറ്റ് മിഡ്‌നൈറ്റ്
Dഡോഗ് ബ്രദേഴ്സ്
Answer:
D. ഡോഗ് ബ്രദേഴ്സ്
Read Explanation:
🔹 ഡോഗ് ബ്രദേഴ്സ് എന്ന സിനിമയുടെ സംവിധായകൻ - വിശ്വൻ
🔹 കല്‍ക്കട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അച്ചീവ്മെന്റ് അവാര്‍ഡും ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷനും ഡോഗ് ബ്രദേഴ്സിന് ലഭിച്ചിട്ടുണ്ട്.