Challenger App

No.1 PSC Learning App

1M+ Downloads
10%, 20% തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് സമാനമായ ഒറ്റ ഡിസ്കൗണ്ട് ഏത്?

A30%

B35%

C28%

D25%

Answer:

C. 28%

Read Explanation:

10%, 20% ഡിസ്കൗണ്ട് = 90/100 x 80/100 = 72/100 ഒറ്റ ഡിസ്കൗണ്ട് = 100 -72 = 28%


Related Questions:

ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
If 60% of the students in a school are boys and the number of girls is 972, how many boys are there in the school?
ഒരു വൃത്തത്തിന്റെ ആരം 50% വർദ്ധിപ്പിച്ചാൽ വിസ്തീർണത്തിൽ എത്ര ശതമാനം വർദ്ധനവ് ഉണ്ടാകും ?
ഒരു പരീക്ഷയിലെ വിജയ ശതമാനം 60 ആണ്. ഒരു കുട്ടിക്ക് 100 മാർക്ക് കിട്ടിയിട്ട് അയാൾ 80 മാർക്കിന് തോറ്റാൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര ?
ഒരു സംഖ്യയുടെ 40% ന്റെ 60% 96 ന് തുല്യമാണ്. ആ സംഖ്യയുടെ 48% എന്താണ്?