Challenger App

No.1 PSC Learning App

1M+ Downloads
ശ്രദ്ധയോടുകൂടിയവൻ' എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?

Aശ്രാദ്ധികൻ

Bശ്രാദ്ധൻ

Cശ്രവിഷ്ഠൻ

Dശ്രാവിതൻ

Answer:

B. ശ്രാദ്ധൻ

Read Explanation:

  • കുതിര എന്ന് അർത്ഥം വരുന്ന പദം  - തുരഗം
  • ഉത്ഭവം എന്ന് അർത്ഥം വരുന്ന പദം - പ്രഭവം

Related Questions:

അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക.
അംസകം : ഭാഗം, അംശുകം:.........?
"സമത' എന്ന വാക്കിന്റെ സമാനാർത്ഥത്തിലുള്ള പദം കണ്ടെത്തുക.
താഴെ കൊടുത്തവയിൽ നഃ പുംസക ലിംഗം അല്ലാത്തത് ഏത് ?
' അംഹ്രി ' എന്ന പദത്തോട് അർത്ഥസാമ്യം ഉള്ള പദം ഏത് ?