Challenger App

No.1 PSC Learning App

1M+ Downloads
അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക.

Aഉന്മൂലനം, ഉന്മീലനം

Bഉന്മൂലനം, ഉന്മാർജ്ജനം

Cവായസം, പായസം

Dപരിമാണം, പരിണാമം

Answer:

B. ഉന്മൂലനം, ഉന്മാർജ്ജനം


Related Questions:

കഴുത്ത് എന്ന് അർത്ഥം വരുന്ന പദം ഏതാണ്?
Culprit എന്നതിന്റെ അര്‍ത്ഥം ?
അർത്ഥം എഴുതുക - അഹി
അർത്ഥം കൊണ്ട് വേറിട്ട് നിൽക്കുന്ന പദം ഏത് ?
അർത്ഥമെഴുതുക : അൻപ്