App Logo

No.1 PSC Learning App

1M+ Downloads
നല്ല സാമൂഹ്യബന്ധം വളർത്താൻ സഹായിക്കുന്നതല്ലാത്ത സന്ദർഭം ഏത് ?

Aഞാൻ മറ്റുള്ളവരുടെ അഭിപ്രായം മാനിക്കുന്നു

Bഒഴിവു സമയങ്ങൾ ചെലവാക്കുവാൻ ഞാൻ ദൃശ്യമാധ്യമങ്ങൾ മാത്രം ആശ്രയിക്കുന്നു

Cഞാൻ വിമർശനങ്ങളെ ഉൾക്കൊള്ളുന്നു

Dഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഞാൻ പങ്കെടുക്കുന്നു

Answer:

B. ഒഴിവു സമയങ്ങൾ ചെലവാക്കുവാൻ ഞാൻ ദൃശ്യമാധ്യമങ്ങൾ മാത്രം ആശ്രയിക്കുന്നു

Read Explanation:

സാമൂഹ്യബന്ധം

  • ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് സമൂഹം
  • സമൂഹമാണ് വ്യക്തിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനം.
  • വ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘമാണ് സമൂഹം - ഗ്രീൻ

നല്ല സാമൂഹ്യബന്ധം വളർത്താൻ സഹായിക്കുന്ന സന്ദർഭങ്ങൾ 

  • കൂട്ടുകാരോടൊപ്പം കളിക്കുന്നു.
  • അധ്യാപകരിൽ നിന്നും അറിവ് നേടുന്നു.
  • കുടുംബത്തിൽ നിന്നും.
  • കടകളിൽ നിന്നും സാധനം വാങ്ങുന്നു.
  • അയൽപക്കവുമായി ഉള്ള സഹകരണം.

Related Questions:

ഓഗ്‌ബേൺ സാമൂഹികരണത്തെ നിർവചിച്ചത് എങ്ങനെ ?
ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് ?
' വ്യക്തികൾ സമൂഹത്തിൻ്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം ' ആരുടെ വാക്കുകൾ :
സാമൂഹികരണ പ്രക്രിയയുടെ അടിസ്ഥാനഘടകം ?
ശരിയായ പ്രസ്താവന ഏത് ?