Challenger App

No.1 PSC Learning App

1M+ Downloads
GST യുടെ പുതിയ നികുതി ഘടന പ്രകാരം ഒഴിവാക്കുന്ന സ്ലാബുകൾ?

A5%,18%

B12%,28%

C10%,20%

D15%,25%

Answer:

B. 12%,28%

Read Explanation:

  • നിലനിർത്തുന്ന സ്ലാബുകൾ - 5%, 18%

  • പുതിയ നികുതി ഘടന നിലവിൽ വരുന്നത് -2025 ഒക്ടോബർ


Related Questions:

GST (Goods & Service Tax) നിലവിൽ വന്നത്

രാജ്യത്ത് മൂലധന വസ്തുക്കളുടെ ജിഎസ്ടി നിരക്ക് എത്രയാണ്?

Which model of GST has been chosen by India?
ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയങ്ങൾ, കാസിനോകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയതായി ചുമത്തിയ നികുതി എത്ര ?