Challenger App

No.1 PSC Learning App

1M+ Downloads
'Relationships Matter'എന്നത് ചുവടെ നൽകിയിരിക്കുന്ന ഏത് സമൂഹമാധ്യമത്തിന്റെ ആപ്തവാക്യമാണ്?

Aഫേസ്ബുക്ക്

Bലിങ്ക്ഡ് ഇൻ

Cട്വിറ്റർ

Dഇൻസ്റ്റഗ്രാം

Answer:

B. ലിങ്ക്ഡ് ഇൻ

Read Explanation:

Linked In

  • തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റ്.
  • വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ലിങ്ക്ഡ് ഇൻആണ് സേവനങ്ങൾ ലഭ്യമാണ്.
  • 2002ലാണ് ലിങ്ക്ഡ് ഇൻ സ്ഥാപിക്കപ്പെട്ടത്.
  • റീഡ് ഹോഫ്മാൻ ,അലൻ ബ്ലൂ, എറിക് ലൈ, ജീൻ-ലൂക്ക് വൈലന്റ്, ലീ ഹോവർ, കോൺസ്റ്റാന്റിൻ ഗുറിക്കെ എന്നിവർ ചേർന്നാണ് ലിങ്ക്ഡ് ഇൻ സ്ഥാപിച്ചത്.
  • കാലിഫോർണിയെയാണ് ആസ്ഥാനം.
  • 'Relationships Matter' എന്നതാണ് ആപ്തവാക്യം.

Related Questions:

ഒരു കമ്പ്യൂട്ടർ ഇന്റർനെറ്റിലെ, മറ്റ് കമ്പ്യൂട്ടറുകളുമായി ആശയ വിനിമയം നടത്തുന്നത് ---- ഉപയോഗിച്ചാണ്.
രാജ്യവ്യാപകമായി 5G സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം ഏതാണ് ?
When the pointer is positioned on a ____, it is shaped like a hand.
സമൂഹമാധ്യമ ഒപ്റ്റിമൈസേഷൻ എന്നാൽ എന്താണ് ?
Pick out the odd one out