Challenger App

No.1 PSC Learning App

1M+ Downloads
വവ്വാലുകൾ ഇരപിടിക്കാൻ ഉപയോഗിക്കുന്ന ശബ്ദതരംഗം ഏത്?

Aഇൻഫ്രാ സോണിക്

Bഅൾട്രാ സോണിക്

Cഗാമ തരംഗം

Dആൽഫ തരംഗം

Answer:

B. അൾട്രാ സോണിക്

Read Explanation:

  • വവ്വാലുകൾ അൾട്രാ സോണിക് ശബ്ദം പുറപ്പെടുവിക്കുന്നു.

  • ഈ ശബ്ദം സഞ്ചാരപാതയിലുള്ള തടസങ്ങളിൽ തട്ടി പ്രതിഫലിക്കുന്നു.

  • ഇങ്ങനെ തിരിച്ചുവരുന്ന ശബ്ദത്തെ സ്വീകരിച്ചാണ് വവ്വാലുകൾ ഇരപിടിക്കുന്നത്


Related Questions:

ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
The speed of sound in water is ______ metre per second :
മർദ്ദം കൂടുമ്പോൾ വായുവിലെ ശബ്ദത്തിൻ്റെ വേഗതയ്ക്ക് എന്ത് സംഭവിക്കുന്നു?
ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ __________ ആവശ്യമാണ്.
ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?