Challenger App

No.1 PSC Learning App

1M+ Downloads
ഒരു കലണ്ടർ വർഷം 11 ബാഡ്മിന്റൺ സിംഗിൾസ് കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിനൊപ്പം എത്തിയ ദക്ഷിണ കൊറിയൻ താരം?

Aലീ യോങ് ഡേ

Bപാർക്ക് സുങ് ഹ്യൂൻ

Cകിം കി-ജംഗ്

Dആൻ സെ യോങ്

Answer:

D. ആൻ സെ യോങ്

Read Explanation:

  • ജപ്പാൻ താരം കെന്റോ മൊമോട്ടൊയുടെ പേരിലായിരുന്ന (11 കിരീടങ്ങൾ) റെക്കോർഡിനൊപ്പമാണ് ആൻ സെ യോങ് എത്തിയത്.

    • ഒരു സീസണിൽ പത്തുലക്ഷം ഡോളർ സമ്മാനത്തുക നേടുന്ന ആദ്യ ബാഡ്മിന്റൺ താരമായും ഇവർ മാറി.


Related Questions:

2024-ലെ നോർവെ ചെസ് ചാമ്പ്യൻ ഷിപ്പിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൻസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം
2024 ലെ ഐ സി സി ട്വൻ്റി-20 ലോകകപ്പ് വേദി ?
ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ ?
ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങൾ കോർത്തിണക്കിയിട്ടുണ്ട് ?