Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥ വ്യതിയാനം മൂലം ഉന്മൂല ഭീഷണി നേരിടുന്ന തെക്കൻ ദീപ് രാജ്യം ?

Aതുവാലു

Bവനൗതു

Cകിരിബതി

Dമാർഷൽ ദ്വീപുകൾ

Answer:

B. വനൗതു

Read Explanation:

•83 ചെറു പവിഴ ദ്വീപുകൾ ചേർന്ന രാജ്യമാണ് വനൗതു


Related Questions:

റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?
China's East Project projected for the solution of
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?