Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രവർത്തനം അവസാനിപ്പിച്ച ഗയ (Gaia) എന്ന ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുടേതാണ് ?

AISRO

BNASA

CESA

DJAXA

Answer:

C. ESA

Read Explanation:

• ESA -European Space Agency • 200 കോടിയോളം നക്ഷത്രങ്ങളുടെ സ്ഥാനം, അവയുടെ സ്വഭാവം, തുടങ്ങിയ കണ്ടെത്തലുകൾ നടത്തിയ ദൂരദർശിനിയാണ് ഗയ (Gaia) • ദൗത്യം ആരംഭിച്ചത് - 2013 ഡിസംബർ 19 • ദൗത്യം അവസാനിപ്പിച്ചത് - 2025 മാർച്ച് 27


Related Questions:

ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം വിക്ഷേപിച്ച 'പ്രോബ' ഏത് രാജ്യത്തിന്റെ ഉപഗ്രഹമാണ് ?
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?
ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരിയെ എത്തിക്കാൻ വേണ്ടി ചൈനയുമായി കരാറിലേർപ്പെട്ട രാജ്യം ?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം?
സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം