Challenger App

No.1 PSC Learning App

1M+ Downloads
യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?

Aറോസ്കോസ്മോസ്

Bജാക്‌സ

Cഇ എസ് എ

Dഐ എസ് ആർ ഓ

Answer:

D. ഐ എസ് ആർ ഓ

Read Explanation:

• ഐ എസ് ആർ ഓ ചന്ദ്രയാൻ 3 ദൗത്യ സംഘത്തിനാണ് പുരസ്‌കാരം ലഭിച്ചത് • ബഹിരാകാശ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന ബഹിരാകാശ ഏജൻസികൾ/ കമ്പനികൾ/ കൺസോർഷ്യം എന്നിവയ്ക്ക് നൽകുന്ന പുരസ്‌കാരം ആണ് "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ പുരസ്‌കാരം"


Related Questions:

അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസീൻ നൽകുന്ന 2024 ലെ മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?
2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?
2023 ലെ രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?
Who is the recipient of Nobel Prize for Economics for the year 2018?