Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചത് ?

Aപസഫിക് ന്യൂസ് സർവീസ്

Bന്യൂ അമേരിക്ക മീഡിയ

Cന്യൂയോർക്ക് ടൈംസ്

Dബ്ലൂംബെർഗ് ന്യൂസ്

Answer:

C. ന്യൂയോർക്ക് ടൈംസ്

Read Explanation:

• ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസിൻ്റെ ആക്രമണവും, ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ പരാജയങ്ങളും, ഹമാസ് ആക്രമണത്തെ തുടർന്ന് ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ തിരിച്ചടി എന്നിവയുടെ വിശാലമായ കവറേജിനാണ് ന്യൂയോർക്ക് ടൈംസിന് പുരസ്കാരം ലഭിച്ചത്. • ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത് - റോയിട്ടേഴ്‌സ് • പുരസ്‌കാരം നൽകുന്നത് - കൊളംബിയ യൂണിവേഴ്‌സിറ്റി • പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം - 1917 • പുരസ്‌കാര തുക - 15000 യു എസ് ഡോളർ


Related Questions:

1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
ചൂടും സ്പർശവും അറിയുന്നതിന് മനുഷ്യനെ സഹായിക്കുന്ന സ്വീകരണികളെ കണ്ടെത്തിയതിന് 2021 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ആർക്ക്?
ബാലൺ ഡി ഓർ പുരസ്കാരം 2025 ജേതാവ്?
At what age did Malala Yousafzai win Noble Peace Price?
2023 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവ് ?