Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രത്തിൽ ആദ്യമായി സഞ്ചാരിക്ക് ആരോഗ്യ പ്രശനം ബാധിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സഞ്ചാരികളെ തിരിച്ചെത്തിച്ച സ്പേസ് എക്സിന്റെ മിഷൻ ?

Aമിഷൻ ക്രൂ 11

Bമിഷൻ ക്രൂ 9

Cമിഷൻ ക്രൂ 10

Dമിഷൻ സ്റ്റാർഷിപ്പ്

Answer:

A. മിഷൻ ക്രൂ 11

Read Explanation:

• നാസയുടെ സെനാ കാർഡ്മാൻ ,മൈക്കിൾ ഫീൻക് ജാപ്പനീസ് സ്പെയ്സ് ഏജൻസിയുടെ ടെകിമിയയുയി റഷ്യയുടെ ഒലേഗ് പ്ലാറ്റനോവ് എന്നിവരാണ് തിരിച്ചെത്തിയത് • 2026 ഫെബ്രുവരി 15 ന് 4 സഞ്ചാരികളുമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന സ്പേസ് എക്സ് മിഷൻ - ക്രൂ 12


Related Questions:

Who is known as the Columbs of Cosmos ?
ചുവന്ന ഗ്രഹമായ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടം വാസയോഗ്യമാണോ എന്നതിനെക്കുറിച്ചും പഠിക്കാനുള്ള നാസയുടെ ദൗത്യം ?

ജൊഹനാസ് കെപ്ലറുമായി ബദ്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനാണ് ജൊഹനാസ് കെപ്ലർ 
  2. വ്യാഴം ഗ്രഹത്തെ നിരീക്ഷിച്ച്  ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ഇദേഹമാണ് 
  3. ' ഹർമണീസ് ഓഫ് ദി വേൾഡ് ' എന്ന പ്രശസ്തമായ കൃതി രചിച്ചു 
  4. ആകാശത്തിന്റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ് 


ബയോ ഇന്ധനം കൊണ്ട് ഓടിച്ച ആദ്യ റോക്കറ്റ് ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം ?