App Logo

No.1 PSC Learning App

1M+ Downloads
2024 ജൂൺ 1 ന് ചന്ദ്രൻ്റെ വിദൂര ഭാഗത്തുള്ള അപ്പോളോ ബാസിനിൽ വിജയകരമായി ഇറക്കിയ പേടകം ഏത് ?

Aഒഡീസിയസ്

Bവൈപ്പർ

Cചാങ് ഇ 6

Dലൂപെക്സ്

Answer:

C. ചാങ് ഇ 6

Read Explanation:

• ചൈനയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ആണ് ചാങ് ഇ 6 • ചൈനയുടെ ബഹിരാകാശ ഏജൻസി - CNSA (China National Space Administration)


Related Questions:

ഏത് സ്ഥാപനമാണ് സെപ്റ്റംബർ 15, 2024 -ൽ "പോളാരിസ് ഡോൺ ദൗത്യം" വിജയ കരമായി പൂർത്തിയാക്കിയത് ?
ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?
ഒൻപതാം പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ട മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ റോക്കറ്റ് ?
ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്ത് വിട്ട ആദ്യചിത്രം ?
നാസയുടെ ബഹിരാകാശ പേടകമായ "ഓസിരിസ് റെക്സ്" ഏത് ഛിന്ന ഗ്രഹത്തിൽ നിന്നാണ് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നത് ?