Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ അന്തരിച്ച "അൻഷുമൻ ഗെയ്‌ക്ക്‌വാദ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫുട്‍ബോൾ

Bക്രിക്കറ്റ്

Cഹോക്കി

Dഗുസ്തി

Answer:

B. ക്രിക്കറ്റ്

Read Explanation:

• രണ്ടു തവണ ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകൻ ആയിരുന്ന വ്യക്തിയാണ് അൻഷുമൻ ഗെയ്‌ക്ക്‌വാദ് • BCCI നൽകുന്ന സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചത് - 2018


Related Questions:

ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?
2025 ലെ പ്രാഗ് ചെസ് മാസ്റ്റേഴ്‌സ് ടൂർണമെൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആര് ?
"സഞ്ജു വിശ്വനാഥ് സാംസൺ" ഏതു കായിക മേഖലയിൽ പ്രശസ്തനായ കേരളീയനാണ്?
'പറക്കും സിഖ് 'എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം?
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹോക്കിതാരം ?