Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പുതിയതായി കൊണ്ടുവന്ന "സ്റ്റോപ്പ് ക്ലോക്ക്" സംവിധാനം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഫുട്ബോൾ

Cകബഡി

Dഹോക്കി

Answer:

A. ക്രിക്കറ്റ്

Read Explanation:

• ഒരു ഓവർ പൂർത്തിയാക്കിയതിന് ശേഷം അടുത്ത ഓവർ 60 സെക്കൻഡിനുള്ളിൽ ആരംഭിക്കണം, ഇതിൽ മൂന്നു തവണ കാലതാമസം വരുത്തിയാൽ 5 റൺസ് പെനാലിറ്റി ആയി നൽകുന്നതാണ് നിയമം • സംവിധാനം കൊണ്ടുവന്നത് - ഇൻറ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ


Related Questions:

ഭിന്നശേഷിക്കാരായ കായികതാരങ്ങളുടെ ഏറ്റവും വലിയ അത്‌ലറ്റിക്സ് മേളയായ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് 2025 സെപ്റ്റംബറിൽ വേദിയാകുന്നത്?
2021-ലെ അന്തരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ലോക കപ്പിന്റെ വേദി ?
ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?
2024 ൽ നടന്ന 15-ാമത് ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് പുരുഷവിഭാഗം കിരീടം നേടിയ രാജ്യം ?
പ്രഥമ ഏഷ്യൻ ഗെയിംസ് ഉത്‌ഘാടനം ചെയ്തതാരാണ് ?