Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ അന്തരിച്ച "നെയ്യശേരി ജോസ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bവോളിബോൾ

Cഫുട്‍ബോൾ

Dഹോക്കി

Answer:

B. വോളിബോൾ

Read Explanation:

• കേരള വോളിബോൾ ടീം മുൻ ക്യാപ്റ്റനായിരുന്ന വ്യക്തി • FACT, റെയിവേസ് ടീമുകളിൽ അംഗമായിരുന്ന വ്യക്തി


Related Questions:

2024 ലെ വനിതാ പ്രീമിയർ ലീഗ് (WPL)ക്രിക്കറ്റ് ടൂർണമെൻറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?

പ്രശസ്ത കായിക താരം ജിമ്മി ജോർജുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. കണ്ണൂർ ജില്ലയിൽ ജനിച്ച ജിമ്മി ജോർജ്ജ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം.
  2. അർജുന അവാർഡും , ജി വി രാജ പുരസ്കാരവും നേടിയിട്ടുണ്ട്.
  3. ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ് എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്.
    ഐ-ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
    ആറ് ലോക ബോക്സിംഗ് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരം ?
    2024 ലെ അമ്പെയ്ത്ത് ലോകകപ്പ് റിക്കർവ്വ് വ്യക്തിഗത ഇനം ഫൈനലിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?