Challenger App

No.1 PSC Learning App

1M+ Downloads
'അപ്പു' എന്ന ആന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?

Aആഫ്രോ - ഏഷ്യൻ ഗെയിംസ്

Bഏഷ്യൻ ഗെയിംസ്

Cകോമൺവെൽത്ത് ഗെയിംസ്

Dഒളിംപിക്‌സ്

Answer:

B. ഏഷ്യൻ ഗെയിംസ്


Related Questions:

ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
പാരാലിമ്പിക്സ്‌ ചരിത്രത്തിൽ ആദ്യമായി സ്വർണ മെഡൽ നേടിയ ഇന്ത്യക്കാരൻ?
2021ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത് ?
2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് നേടിയതാരാണ് ?
2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബോൾ" പുരസ്കാരം നേടിയ താരം ആര് ?