App Logo

No.1 PSC Learning App

1M+ Downloads

2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബോൾ" പുരസ്കാരം നേടിയ താരം ആര് ?

Aജൂലി ഏർട്ട്‌സ്

Bഅയ്താന ബോൺമറ്റി

Cഅലക്സാൻഡ്ര പോപ്പ്

Dമാർട്ടിന

Answer:

B. അയ്താന ബോൺമറ്റി

Read Explanation:

• സ്പെയിനിൻറെ ഫുട്ബോൾ താരം ആണ് അയ്താന ബോൺമെറ്റി


Related Questions:

യെല്ലോ കാർഡ്, റെഡ് കാർഡ് എന്നിവ ആദ്യമായി ഏർപ്പെടുത്തിയത് ഏത് വർഷത്തെ ലോകകപ്പിലാണ് ?

ആദ്യ പാരാലിമ്പിക് നടന്നത് എവിടെ?

ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ച വർഷം?

തോര്‍പ്പിഡോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?

ഫിഫ യുടെ ആദ്യ പ്രസിഡന്റ്?