App Logo

No.1 PSC Learning App

1M+ Downloads
ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ടു മലയാളി താരം എം. ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹോക്കി

Bഅത്ലറ്റിക്സ്

Cഫുട്ബോൾ

Dക്രിക്കറ്റ്

Answer:

B. അത്ലറ്റിക്സ്

Read Explanation:

  • എം ശ്രീശങ്കർ -അത്ലറ്റിക്സ് (ലോങ്ങ് ജമ്പ് )
  • ഓജസ് പ്രവീൺ ഡിയോട്ടാലെ-അമ്പെയ്ത്ത്
  • പരുൾ ചൗധരി-അത്ലറ്റിക്സ്
  • അദിതി ഗോപിചന്ദ് സ്വാമി -അമ്പെയ്ത്ത്
  • മുഹമ്മദ് ഹുസാമുദ്ദീൻ -ബോക്സിംഗ്
  • ആർ വൈശാലി -ചെസ്സ്
  • മുഹമ്മദ് ഷമി -ക്രിക്കറ്റ്
  • അനുഷ് അഗർവാല -കുതിരസവാരി 

Related Questions:

2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷനുമായ വ്യക്തി ആര് ?
കൊച്ചി മെട്രോ തുടങ്ങിയ പ്രീപെയ്ഡ് സ്മാർട്ട് കാർഡിന്റെ പേര് ?
കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?
പതിനഞ്ചാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചതാർക്ക് ?
ഹരിതകർമ്മസേന രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ ?