Challenger App

No.1 PSC Learning App

1M+ Downloads
ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം ?

Aധ്യാൻചന്ദ്

Bകർണ്ണം മല്ലേശ്വരി

Cപി ടി ഉഷ

Dസുനിൽ ഗവാസ്കർ

Answer:

A. ധ്യാൻചന്ദ്

Read Explanation:

• ദേശീയ കായിക ദിനം ആയി ആചരിക്കുന്നത് - ആഗസ്റ്റ് 29 (ധ്യാൻചന്ദിൻറെ ജന്മദിനം) • ധ്യാൻചന്ദിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചത് - 1956


Related Questions:

2024 ട്വൻ്റി 20 ക്രിക്കറ്റ് ലോകകപ്പിൽ യഥാക്രമം പ്ലേയർ ഓഫ് ദി സീരിസ് പ്ലേയർ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട കായിക താരങ്ങൾ ആരെല്ലാം?
ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ക്രിക്കറ്റ് താരം ആര് ?
2024 ഏപ്രിൽ കംബയിൻഡ് ചെസ്സ് ടൂർണമെന്റിൽ വിജയിച്ച യുവതാരത്തിന്റെയ് പേര്.
സ്വാതന്ത്ര്യാനന്തരം ഒരു ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരം