App Logo

No.1 PSC Learning App

1M+ Downloads
'ടോർപിഡോ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം?

Aഇയാൻ തോർപ്പ്

Bമാർക്ക് സ്പിറ്റിസ്

Cമൈക്കിൾ ഫെൽ‌പ്സ്

Dനാദിയ കൊമനേച്ചി

Answer:

A. ഇയാൻ തോർപ്പ്

Read Explanation:

  • ഒരു ഓസ്ട്രേലിയൻ നീന്തൽ താരം ആണ് ഇയാൻ തോർപ്പ്.
  • 5 സ്വർണ മെഡലുകളും 3 വെള്ളി മെഡലുകളുമായി,ഒരു വെങ്കലവുമായി ആകെ 9 ഒളിമ്പിക് മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Related Questions:

ഏത് പ്രശസ്ത ഒളിംപ്യന്റെ യഥാർത്ഥ പേരാണ് ഹുസൈൻ അബ്‌ദി കാഹിൻ?
'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?
പുരുഷന്മാരും സ്ത്രീകളും സംയുക്തമായി പങ്കെടുക്കുന്ന ടീം ടെന്നിസ് ചാമ്പ്യൻഷിപ്പ് ഏതാണ് ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ പുരുഷ പാരാലിമ്പിക് താരം ആര് ?
ICC യുടെ ഇൻറ്റർനാഷണൽ പാനൽ ഓഫ് ഡെവലപ്പ്മെൻറ് അമ്പയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻ വനിത ?