App Logo

No.1 PSC Learning App

1M+ Downloads
" ഞെരുക്കത്തിൻ്റെയും പിരിമുറുക്കത്തിന്റെയും (Period of Stress and Strain)എന്നറിയപ്പെടുന്ന വികസന ഘട്ടം ഏതാണ്?

Aശിശു ഘട്ടം

Bകൗമാരഘട്ടം

Cയൗവ്വനം

Dവാർദ്ധക്യം

Answer:

B. കൗമാരഘട്ടം

Read Explanation:

  • 13–17 വയസ്സുള്ള കൗമാരത്തിൽ കുട്ടികൾ അംഗീകരണ പ്രതിസന്ധിയും, ആശയക്കുഴപ്പം, സമ്മർദ്ദം എന്നിവ അനുഭവിക്കുന്നതിനാൽ “Stress and Strain Period” എന്ന് പറയുന്നു


Related Questions:

മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ................ ശേഷിയാണ്
'Emotion' എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?
ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള .................. ആശ്രയിച്ചിരിക്കുന്നു.
വൈജ്ഞാനിക വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പിയാഷെ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യാത്തത് ?
ജനനം മുതൽ ഓരോ ഘട്ടത്തിലുമുള്ള വളർച്ചയുടെ സ്വഭാവം പെരുമാറ്റരീതി എന്നിവയുടെ പഠനമാണ് :