Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ഘട്ടത്തിൻ്റെ പ്രായമാണ് രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെയിൽ ഉൾപ്പെടുന്നത് ?

Aഭ്രൂണ ഘട്ടം

Bബീജാങ്കുരണ ഘട്ടം

Cശൈശവം

Dഗർഭസ്ഥ ശൈശവ ഘട്ടം

Answer:

A. ഭ്രൂണ ഘട്ടം

Read Explanation:

  • പ്രാഗ്ജന്മ ഘട്ടം  (Prenatal Stage) - ഗർഭധാരണം മുതൽ ജനന നിമിഷം വരെ
  • വികാസ ഘട്ടങ്ങളിലെ ആദ്യത്തെ ഘട്ടമാണ് പ്രാഗ്ജന്മ ഘട്ടം.
  • ജനനത്തിനു മുൻപുള്ള ഘട്ടമാണ്  പ്രാഗ്ജന്മ ഘട്ടം.
  • പ്രാഗ്ജന്മ ഘട്ടത്തെ മൂന്ന് ഘട്ടങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു.
  1. ബീജാങ്കുരണ ഘട്ടം - ഗർഭധാരണം മുതൽ രണ്ടാഴ്ച വരെ
  2. ഭ്രൂണ ഘട്ടം - രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെ
  3. ഗർഭസ്ഥ ഘട്ടം - പത്താമത്തെ ആഴ്ച മുതൽ ജനനം വരെ

 

 


Related Questions:

Which psychologist is most associated with stages of cognitive development?

മാനസിക വികസന മേഖലകൾക്ക് ഉദാഹരണങ്ങൾ ഏവ ?

  1. ഭാവനാവികസനം
  2. ശ്രദ്ധയും താല്പര്യവും
  3. ഓർമശക്തി വികസനം
  4. പ്രശ്ന നിർദ്ധാരണ ശേഷി
    പ്രഥമപദോച്ചാരണം ആദ്യമായി കുട്ടികൾ നടത്തുന്നത് ഏത് മാസത്തിലാണ് ?
    According to the concept of the "Zone of proximal development" learning is most effective when :
    Adolescence stage is said to be the difficult stage of life because: