Challenger App

No.1 PSC Learning App

1M+ Downloads
സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് വേണ്ടി സൈബർ വോളണ്ടിയേഴ്സിനെ നിയോഗിക്കുന്ന സംസ്ഥാനം ഏത് ?

Aമധ്യപ്രദേശ്

Bരാജസ്ഥാൻ

Cതെലുങ്കാന

Dകേരളം

Answer:

D. കേരളം

Read Explanation:

• സൈബർ സുരക്ഷാ അവബോധം നൽകുന്നതിന് വേണ്ടി പോലീസ് സ്റ്റേഷൻ തലത്തിലാണ് വോളണ്ടിയർമാരെ നിയമിക്കുന്നത് • സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചത് - കേരള പോലീസ്


Related Questions:

പോലീസിന്റെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്ന് കേരള പോലീസ് നിയമത്തിലെ ഏത് വകുപ്പ് നിഷ്കർഷിക്കുന്നു?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി
ഓപ്പൺ എയർ ജയിലുകൾ ഏത് തത്ത്വശാസ്ത്രത്തിന് കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത് ?
ഈ വാക്യങ്ങളിൽ ഏതാണ് ശരി ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കേരള പോലീസിനെ സംബന്ധിച്ചുള്ള ശരിയായത് ഏത് ?

  1. 'മൃദുഭാവേ ദൃഢ കൃത്യേ' എന്നതാണ് കേരള പോലീസിൻ്റെ ആപ്തവാക്യം
  2. പോലീസ് സേനയുടെ മേധാവിയാണ് ഡി. ജി. പി
  3. കേരള പോലീസിൻ്റെ ആസ്ഥാനം തൃശൂർ ആണ്