App Logo

No.1 PSC Learning App

1M+ Downloads
തടവുകാരെ, പ്രത്യേകിച്ച് സെൻട്രൽ ജയിലിനകത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും വ്യക്തിപരവും കുടുംബ പരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും ഒരു കൗൺസിലറായി പ്രവർത്തിക്കേണ്ടത് ആരാണ്?

Aജൂനിയർ സൂപ്രണ്ട്

Bജയിൽ ഡോക്‌ടർ

Cഅസിസ്റ്റന്റ് പ്രിസൺ ഓഫീസർ

Dവെൽഫയർ ഓഫീസർ

Answer:

D. വെൽഫയർ ഓഫീസർ

Read Explanation:

  • കേരള പ്രിസൺ ആക്ടിലെ രണ്ടാമത്തെ അധ്യായത്തിൽ പ്രിസണുകളുടെ..കളുടെ സ്ഥാപനവും ഭരണപരമായ വ്യവസ്ഥിതിയും പരാമർശിക്കുന്നു.


Related Questions:

ലഹരി മരുന്ന് കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?
കുറ്റവാളിയെ ബോധവത്കരിക്കാൻ കഴിയുന്ന തരത്തിലാണ് ശിക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഏതിൽ?
അടുത്തിടെ യു എൻ സമാധാന സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള പോലീസ് ഉദ്യോഗസ്ഥ ആര് ?
കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള കേരളാ പോലീസ് പദ്ധതി ഏത് ?
ഏത് സിദ്ധാന്തമനുസരിച്ച് കുറ്റവാളികളെ വധ ശിക്ഷയോ, ജീവപര്യന്തമോ, വസ്തു കണ്ടുകെട്ടലോ നൽകി ശിക്ഷിക്കുന്നു?