Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്താദ്യമായി സർക്കാറിന്റെ ചലച്ചിത്ര അവാർഡ് സമിതിയിൽ ട്രാൻസ്ജെൻഡറെ ഉൾപ്പെടുത്തിയ സംസ്ഥാനം?

Aതമിഴ്നാട്

Bകേരളം

Cകർണാടക

Dആന്ധ്രാപ്രദേശ്

Answer:

B. കേരളം

Read Explanation:

• 2024ലെ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന്റെ പ്രാഥമിക വിധിനിർണയ സമിതിയിലാണ് ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക യെ അംഗമാക്കിയത്.


Related Questions:

ഏത് സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്?
2023 - അന്താരാഷ്ട്ര കരകൗശല ഉച്ചകോടിയുടെ വേദി ?
നക്സലൈറ്റുകളെ നേരിടാൻ രൂപംനൽകിയ കോബ്ര ബോസിന്റെ ആസ്ഥാനം എവിടെ?
In which year India became a member of ADB ?
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം?