App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?

Aതെലങ്കാന

Bബീഹാർ

Cകേരളം

Dഉത്തർപ്രദേശ്

Answer:

B. ബീഹാർ

Read Explanation:

  • ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ പക്രിദയാലിലെ ബിബാ കുമാരിയാണ് ആദ്യമായി മൊബൈൽ വഴി ഇ വോട്ട് രേഖപ്പെടുത്തിയത്

  • പോളിംഗ് ബൂത്തിലെത്താൻ ബുദ്ധിമുട്ട് ഉള്ളവർക്കാണ് മൊബൈൽ വഴി ഇ പോളിങ് അനുവദിച്ചത്


Related Questions:

നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
2022 ഡിസംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് സംസ്ഥാനത്താണ് നിയമസഭ , പാർലമെന്ററി മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപടികൾ ആരംഭിച്ചത് ?
ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം ?
2023 മാർച്ചിൽ 23 - മത് കോമൺവെൽത്ത് ലോ കോൺഫറൻസിന് വേദിയായ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2024 മാർച്ചിൽ ഹരിയാനയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര് ?