ഉല്ലാസ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ മൂന്നാമത് സംസ്ഥാനമായി മാറിയത്?AമിസോറംBത്രിപുരCഹിമാചൽ പ്രദേശ്Dആന്ധ്രാപ്രദേശ്Answer: B. ത്രിപുര Read Explanation: ഉല്ലാസ് പദ്ധതിക്ക് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചത്:- മിസോറാംരണ്ടാമത്:-ഗോവULLAS (Understanding Lifelong Learning for All in Society)2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശകൾ പ്രകാരം, 2022 മുതൽ 2027 വരെ അഞ്ച് വർഷത്തേക്കാണ് ULLAS പദ്ധതി നടപ്പിലാക്കുന്നത് Read more in App