App Logo

No.1 PSC Learning App

1M+ Downloads
ബന്നാർഘട്ട ദേശീയോദ്യാനത്തെയും സാവൻദുർഗ്ഗ വനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനകൾക്ക് വേണ്ടിയുള്ള മേൽപ്പാത നിർമ്മിച്ചത് ഏത് സംസ്ഥാനത്താണ് ?

Aതമിഴ്‌നാട്

Bകർണാടക

Cഗോവ

Dതെലുങ്കാന

Answer:

B. കർണാടക

Read Explanation:

• ആനകൾക്കായുള്ള കർണാടകയിലെ ആദ്യത്തെ മേൽപ്പാലം • മേൽപ്പാതയുടെ താഴെക്കൂടി കടന്നുപോകുന്ന ദേശീയ പാത - കനകപുര ബാംഗ്ലൂർ റോഡ് (NH 209)


Related Questions:

ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത് എവിടെയാണ് ?
ഇന്ത്യയിലെ ഏത് ഗതാഗത സംവിധാനത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയാണ് ജയ്ക്കർ കമ്മിറ്റി ?
'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.
ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?