Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രസർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കി പുതിയ പദ്ധതി നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം ?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dആന്ധ്രാപ്രദേശ്

Answer:

B. കർണാടക

Read Explanation:

• കേന്ദ്രസർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കി പുതിയ പദ്ധതി നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം - കർണാടക • ആറായിരത്തോളം ഗ്രാമപഞ്ചായത്താണ് കർണാടകയിൽ ഉള്ളത് • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം വരുന്ന പദ്ധതി - വിബി -ജി റാം ജി പദ്ധതി (വികസിത് ഭാരത് ഗാരൻറി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ )


Related Questions:

Which is the first complete sanitation municipality in Kerala?
ഇന്ത്യയിലെ ആദ്യ ജി - 20 ഡിജിറ്റൽ ഇക്കണോമിക്സ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത് ?
മൂന്നാം മോഡി ഗവണ്മെൻ്റ് രൂപീകരിച്ച എട്ട് ക്യാബിനറ്റ് കമ്മിറ്റികളിൽ പ്രധാനമന്ത്രി അംഗമല്ലാത്ത കമ്മിറ്റി ഏത്?
2026 ജനുവരിയിൽ അന്തരിച്ച ബി. സി. സി. ഐ മുൻ അധ്യക്ഷൻ ?
Who took charge as the new Chairperson of the National Commission for Women (NCW) on 22nd October 2024, after being appointed earlier?