Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?

Aഗോവ

Bകർണ്ണാടക

Cതമിഴ്നാട്

Dമഹാരാഷ്ട്ര

Answer:

B. കർണ്ണാടക

Read Explanation:

  • 2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം - കർണ്ണാടക

Related Questions:

മുതാലാഖ് ബിൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
ഉത്തർപ്രദേശിലെ ജലദാബാദിന്റെ പുതിയ പേര്?
In which of the following State's Assembly Elections, Braille-enabled EVMs were provided?
ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ മലയാളി ?
ഭോപ്പാൽ ദുരന്തം നടന്നത്?